2016 സെപ്റ്റംബർ 29, വ്യാഴാഴ്‌ച

എന്നും എന്നോടൊപ്പം

എന്‍ പ്രണയമെന്നു കരുതി
പനിനീര്‍പൂവിന്റെ നിറം നല്‍കി
സ്വപ്നങ്ങളില്‍ മുക്കി പൊക്കി
ഓമനിച്ചുമ്മവെച്ചൊന്നിനെ
ഏറെക്കാലം ഞാന്‍ എന്‍ ഹൃത്തില്‍ പേറി.......
എന്‍ ഹൃദയത്തിലിരിയ്ക്കാന്‍
ഇഷ്ടമില്ല്ലാതെ അത് നിരങ്ങിയിറങ്ങി പ്പോയ
ഈ വൈകിയ വേളയില്‍ ഞാന്‍ തിരിച്ചറിയുന്നു …
പമ്മി പതുങ്ങി എന്‍ വാക്കുകള്‍ക്ക്
കാതുകള്‍ സമ്മാനിച്ച് എന്നോടൊപ്പമുള്ള
മറ്റൊന്നായിരുന്നു  എന്‍ പ്രണയമെന്ന സത്യം.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ