ചിരി
പ്രഭാത സവാരിയില്‍
എന്‍ എതിരെ വന്നവര്‍ക്ക്
ഇന്നു ഞാനൊരു പുഞ്ചി സമ്മാനിച്ചു,
അവര്‍ തിരിച്ചും.
തമാശക്കാരന്‍ കൂട്ടുകാരന്റെ
തമാശയുമായി പുലബന്ധം പോലുമില്ലാത്ത
തമാശക്ക് ഇന്നു ഞാന്‍ പൊട്ടിച്ചിരിച്ചു
പകല്‍ മുഴുവന്‍ ചിരിച്ച് ക്ഷീണിച്ച ഞാന്‍
രാത്രിയില്‍ എന്‍ ദര്‍പ്പണത്തില്‍
നോക്കി ചിരിക്കെ
അതില്‍ തെളിഞ്ഞ പ്രതിബിംബം
എന്നോട് ചോദിച്ചു
വിഡ്ഢി ചിരി ചിരിക്കാന്‍ നാണമില്ലേ........
പ്രഭാത സവാരിയില്‍
എന്‍ എതിരെ വന്നവര്‍ക്ക്
ഇന്നു ഞാനൊരു പുഞ്ചി സമ്മാനിച്ചു,
അവര്‍ തിരിച്ചും.
തമാശക്കാരന്‍ കൂട്ടുകാരന്റെ
തമാശയുമായി പുലബന്ധം പോലുമില്ലാത്ത
തമാശക്ക് ഇന്നു ഞാന്‍ പൊട്ടിച്ചിരിച്ചു
പകല്‍ മുഴുവന്‍ ചിരിച്ച് ക്ഷീണിച്ച ഞാന്‍
രാത്രിയില്‍ എന്‍ ദര്‍പ്പണത്തില്‍
നോക്കി ചിരിക്കെ
അതില്‍ തെളിഞ്ഞ പ്രതിബിംബം
എന്നോട് ചോദിച്ചു
വിഡ്ഢി ചിരി ചിരിക്കാന്‍ നാണമില്ലേ........
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ