2016 ഓഗസ്റ്റ് 21, ഞായറാഴ്‌ച


എന്റെ പ്രണയം

കൗതുകമായ് കണ്ണില്‍ നിറഞ്ഞ്
കണ്ണീരായ്  മാറിയതും
 പുഞ്ചിരിയായ് ചുണ്ടില്‍ നിറഞ്ഞ് വിതുമ്പലായ് മാറിയതും
കുളിരായ് മനസ്സില്‍ നിറഞ്ഞ്
കൂരമ്പായ് മാറിയതും
തേനെന്നു കരുതി നുകര്‍ന്ന്പിന്നീട്
വിഷമായ് മാറിയതും
 ഒന്നു മാത്രമായിരുന്നു
അത് എന്നില്‍ മുളപൊട്ടിയ പ്രണയമായിരുന്നു.......

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ