ഉപ്പിന്റെ രുചിയുള്ള സത്യം
സ്വപ്നങ്ങള്‍ സ്വപ്നങ്ങള്‍ മാത്രമെന്ന തിരിച്ചറിവില്‍
ഈ നീലരാവില്‍ യാത്രയ്ക്കൊരുങ്ങുന്ന നേരത്തും
കൂടെകൂട്ടുവാന്‍ എന്തുണ്ടെന്ന് തിരയുമ്പോഴും
അലമുറയിട്ടു കൊണ്ട്ഓടി വരുന്നത്
നിന്നോര്‍മ്മ മാത്രമെന്നത്
വേദനയില്‍ കുതിര്‍ന്ന സത്യം മാത്രം.....
ഈ നീലരാവില്‍ യാത്രയ്ക്കൊരുങ്ങുന്ന നേരത്തും
കൂടെകൂട്ടുവാന്‍ എന്തുണ്ടെന്ന് തിരയുമ്പോഴും
അലമുറയിട്ടു കൊണ്ട്ഓടി വരുന്നത്
നിന്നോര്‍മ്മ മാത്രമെന്നത്
വേദനയില്‍ കുതിര്‍ന്ന സത്യം മാത്രം.....